തടഞ്ഞതില്‍ പരാതിയില്ല, കേരളം മനോഹരമെന്ന് മൈക്കല്‍ ലെവിറ്റ്

Jan 9, 2020, 11:22 AM IST

നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെയും ഭാര്യയെയും തടഞ്ഞവര്‍ ആലപ്പുഴയില്‍ അറസ്റ്റില്‍. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പരാതിയില്ലെന്ന് മൈക്കല്‍ ലെവിറ്റ് പറഞ്ഞു.