മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം: നൂറോളം പേര്‍ തടിച്ചുകൂടി, വീഡിയോ

Apr 30, 2020, 11:03 AM IST

മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. തൊഴിലാളികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.