പണം വാങ്ങിയെന്നതിന് തെളിവുണ്ടോ? ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി

Sep 7, 2020, 10:59 AM IST

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എസി മൊയ്തീന്‍. അനില്‍ അക്കര എംഎല്‍എയുടെ ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം പ്രതികരിച്ചു. അനില്‍ അക്കര നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.