ദേശീയ പാതാ വികസനം: പുതിയ ഉത്തരവില്‍ അവ്യക്തതയെന്ന് ജി സുധാകരന്‍

May 11, 2019, 2:59 PM IST

കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയ പാതാ വികസനത്തിന്റെ മുന്‍ഗണനാ ക്രമം ഒന്നില്‍ നിന്ന് രണ്ടിലേക്ക് മാറ്റിയത് വിവാദമായിരുന്നു. വിവാദമായ ഉത്തരവ് റദ്ദാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഗഡ്കരി പറഞ്ഞിരുന്നെങ്കിലും അതുപ്രകാരം നടന്നിട്ടില്ല. സംഭവത്തില്‍ അവ്യക്തതയുണ്ടെന്നാണ് മന്ത്രി ജി സുധാകരന്‍ ചൂണ്ടിക്കാണിച്ചത്.