കർശനനിയന്ത്രങ്ങളോടെ മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുവാദം നൽകൂ എന്ന് വിഎസ് സുനിൽകുമാർ

May 11, 2019, 10:56 AM IST

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ടുമാത്രം അനിഷ്‌ടസംഭവങ്ങൾ ഒഴിവാകുമെന്ന് പറയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ.  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒരു പ്രത്യേക ചടങ്ങിനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.