കാണാതായ വൈദികന്റെ മൃതദേഹം പള്ളിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തി

Jun 22, 2020, 11:25 AM IST

മരിച്ചത് അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ ജോര്‍ജ് എട്ടുപറയല്‍.ഇന്നലെ വൈകിട്ട് മുതലാണ് വൈദികനെ കാണാതായത്