കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിൽ ഇന്ന് ബലിപ്പെരുന്നാൾ

Jul 31, 2020, 8:51 AM IST

പള്ളികളിൽ നമസ്കരിക്കാൻ പോലുമാകാത്ത ഒരവസ്ഥയിലാണ് ഇത്തവണയും വിശ്വാസികൾ ബലിപ്പെരുന്നാളിനെ സ്വീകരിക്കുന്നതെന്ന് എംകെ മുനീർ. ത്യാഗം എന്നാൽ എന്താണെന്ന് കൃത്യമായി മനസിലാക്കാനാകുന്ന നാളുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.