തിരുവനന്തപുരത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു; ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Dec 16, 2019, 4:11 PM IST

തിരുവനന്തപുരം തിരുവല്ലത്ത് ബാഗ് മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ തീപൊള്ളിക്കുകയുമായിരുന്നു. ചികിത്സ തേടിയ യുവാവ് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചത്.