റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ രണ്ടര വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മ അറസ്റ്റില്‍, വീഡിയോ

Mar 12, 2020, 8:31 AM IST

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടരവയസുകാരനെ ക്രൂരമായി തല്ലിയ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. കുഞ്ഞിന്റെ ശരീരത്തില്‍ തീ പൊള്ളിച്ച പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ ശിശുസംരക്ഷക സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.