'വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു'; മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമെന്ന് മാതാപിതാക്കള്‍

Oct 31, 2019, 12:59 PM IST

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പുന്നല ശ്രീകുമാറാണ് മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എല്ലാ ആവശ്യങ്ങളും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.