മുംബൈ പൊലീസ് ബിനോയിയുടെ ഡിഎന്‍എ ടെസ്റ്റിന്; രക്തസാമ്പിളുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Jul 8, 2019, 4:48 PM IST

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുംബൈ പൊലീസ് ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി രക്തസാമ്പിളുകള്‍ നല്‍കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.