മണ്ണിടിച്ചിലില്‍ ലയങ്ങള്‍ ഒലിച്ചുപോയി; നാല് ലയങ്ങളിലായി 83 പേര്‍ താമിച്ചിരുന്നുവെന്ന് പഞ്ചായത്തംഗം

Aug 7, 2020, 10:58 AM IST

മൂന്നാര്‍ രാജമലയില്‍ നാല് ലയങ്ങളിലായി 83 പേര്‍ താമസിച്ചിരുന്നുവെന്ന് പഞ്ചായത്തംഗം ഗിരി. ഇവര്‍ മാറിത്താമസിച്ചിരുന്നില്ല. മണ്ണിടിച്ചിലില്‍ ലയങ്ങള്‍ ഒലിച്ചുപോയെന്നും അദ്ദേഹം പറയുന്നു.