അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങൾ; ഒരാളുടെ മരണകാരണം ന്യുമോണിയ ആണെന്ന് പ്രാഥമിക റിപ്പോർട്

Mar 1, 2020, 7:22 PM IST

ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതിമന്ദിരത്തിലെ അന്തേവാസികളുടെ മരണത്തിലെ ദുരൂഹത തുടരുന്നു. മാനസിക രോഗികൾക്ക് നൽകിക്കൊണ്ടിരുന്ന മരുന്നിൽ ഈയത്തിന്റെ അംശം കൂടിയതാണോ മരണകാരണം എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.