അമ്മയ്ക്ക് മറുപടിയുമായി നീരജ്: ആരോപണങ്ങള്‍ ആവര്‍ത്തിച്ചത് ഗൗരവതരമെന്ന് ഫെഫ്ക

Jun 28, 2020, 11:49 AM IST

ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങള്‍ കത്തിലും ആവര്‍ത്തിച്ച് നീരജ് മാധവ്. സിനിമയിലെ വിവേചനങ്ങള്‍ പരിഹരിക്കണം. സിനിമാസംഘടനകള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും നീരജ് മാധവ് കത്തില്‍ പറയുന്നു. ആരോപണങ്ങള്‍ ആവര്‍ത്തിച്ചത് ഗൗരവതരമെന്ന് ഫെഫ്കയും വ്യക്തമാക്കി.