രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ 10 വര്‍ഷം വേണ്ടിവരുമെന്ന് ഡോ.കസ്തൂരിരംഗന്‍

Jul 30, 2020, 11:42 AM IST


ഏത് ഭാഷയില്‍ പഠിക്കണം എന്നുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കരട് നയം തയ്യാറാക്കിയ ഡോ കസ്തൂരിരംഗന്‍. ഇംഗ്ലീഷില്‍ പഠിക്കണം എന്ന് ആഗ്രഹമുള്ളവരെ തടയില്ലെന്നും കസ്തൂരിരംഗന്‍ വ്യക്തമാക്കി