'ജപ്തിനോട്ടീസ് ആല്‍ത്തറയില്‍ വച്ച് പൂജിക്കും', നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

May 15, 2019, 12:42 PM IST

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് പുറത്തുവന്നതോടെ ബാങ്കിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് നാട്ടുകാര്‍ പിന്മാറുന്നു. ഗാര്‍ഹികപീഡനം നേരിടേണ്ടി വന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നെന്ന് നാട്ടുകാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.