പന്തീരാങ്കാവ് കേസില്‍ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Nov 27, 2019, 10:51 AM IST

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യമില്ല. ഹൈക്കോടതിയാണ് ജാമ്യാപേക്ഷവ തള്ളിയത്. തങ്ങള്‍ വിദ്യാര്‍ത്ഥികളാണെന്നും ലഘുലേഖ കൈയ്യില്‍ വെച്ചതുകൊണ്ട് മാവോയിസ്റ്റ് അനുകൂല സംഘടനയുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും ഇവര്‍ വാദിച്ചു.