'പേരില്‍ മേനോന്‍ ഉണ്ടെന്നുകരുതി ജാതീയമായി ഇടപെടുന്നയാളല്ല ഞാന്‍', വിശദീകരണവുമായി അനില്‍

Nov 1, 2019, 11:16 AM IST

ബിനീഷ് ബാസ്റ്റിനല്ല മറ്റാരോടൊപ്പമായാലും വേദി പങ്കിടാനാവില്ലെന്നാണ് തന്റെ നിലപാടെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ വിശദീകരണം. അടുത്ത സിനിമയില്‍ ബിനീഷിന് വേഷം തീരുമാനിച്ചിരുന്നെന്നും വിരോധമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമോ എന്നും അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.