പാസ് റെഡ് സോണ്‍ ഒഴികെ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മാത്രം, വീണ്ടും പാസ് നല്‍കിത്തുടങ്ങി

May 9, 2020, 1:26 PM IST

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും സര്‍ക്കാര്‍ പാസ് നല്‍കിത്തുടങ്ങി. റെഡ് സോണുകളില്‍ നിന്നുള്ളവര്‍ക്ക് പാസ് നല്‍കില്ല. മറ്റ് മേഖലയില്‍ നിന്നുള്ളവര്‍ക്കേ പാസ് നല്‍കൂ. പ്രവാസികളടക്കം മടങ്ങി വരുന്നവര്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.