'യൂണിടാക്കിന് കരാര്‍ നല്‍കിയത് റെഡ്ക്രസന്റ്'; യോഗം ചേര്‍ന്നത് മിനിറ്റ്‌സില്ലാതെയെന്നും ലൈഫ് മിഷന്‍ സിഇഒ

Aug 20, 2020, 8:06 PM IST

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ട യോഗത്തിന് മിനിറ്റ്‌സ് ഇല്ലെന്ന് ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്. യൂണിടാക്കിന് കരാര്‍ നല്‍കിയത് റെഡ്ക്രസന്റെന്നും വിശദീകരണം. ഇഡി നോട്ടീസിനുള്ള മറുപടിയിലാണ് പ്രതികരണം.