'മുന്‍ മരണങ്ങളെക്കുറിച്ച് ആരും പറഞ്ഞില്ല, അന്നേ അറിഞ്ഞിരുന്നെങ്കില്‍..' മുന്‍ എസ്ഐ പറയുന്നു
Oct 7, 2019, 5:47 PM IST
റോയിയുടെ മരണത്തില്‍ അന്ന് അസ്വാഭാവികത തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ് ഐ വി രാമനുണ്ണി പറഞ്ഞു. ബന്ധുക്കളാരും അന്ന് പരാതി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.