ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശികളും, തിരിച്ചറിയല്‍ രേഖകളില്ലാതെ 25000ലേറെ പേര്‍

Dec 1, 2019, 10:10 AM IST

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടാക്കാനുള്ള നടപടികള്‍ പാതിവഴിയില്‍ മുടങ്ങി. പെരുമ്പാവൂരില്‍ മാത്രം യാതൊരു രേഖയുമില്ലാതെ ജീവിക്കുന്നത് 25000ത്തിലധികം പേരാണ്.