Jul 26, 2020, 5:27 PM IST
വർഷം മുഴുവൻ മഞ്ഞ് പെയ്യാറുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി. കോട മഞ്ഞണിഞ്ഞ വഴിത്താരകളും ചാറ്റൽ മഴയുമൊക്കെയായി ഈ കൊവിഡ് കാലത്തും പുതിയ കാഴ്ചകൾ ഒരുക്കാൻ നെല്ലിയാമ്പതി മറന്നില്ല. പാലക്കാട് നിന്ന് ഷാമിൽ അമീനും ഷിജു അലക്സും തയ്യാറാക്കിയ ആ മനോഹര ദൃശ്യങ്ങൾ കണ്ടു വരാം ഇനി.