'ആപ്പിലൊന്നും ബുക്ക് ചെയ്തിട്ടില്ല'; ടോക്കണില്ലാതെ മദ്യം വാങ്ങാനെത്തി മധ്യവയസ്‌കന്‍, വീഡിയോ

May 28, 2020, 10:02 AM IST

ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന തുടങ്ങിയെങ്കിലും മദ്യശാലകളില്‍ എത്തുന്ന പലരും സംവിധാനത്തെപ്പറ്റി അറിഞ്ഞിട്ടില്ല. കൊച്ചിയില്‍ നിന്നുള്ള കാഴ്ച...