'മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം 11 ഇന സാധനങ്ങള്‍ വിതരണം ചെയ്യാന്‍', ആക്ഷേപങ്ങള്‍ തള്ളി സപ്ലൈകോ

Aug 21, 2020, 3:10 PM IST

500 രൂപയ്ക്ക് അടുത്തുള്ള സാധനങ്ങള്‍ ഓണക്കിറ്റായി നല്‍കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ 11 ഇന സാധനങ്ങള്‍ നല്‍കാനാണ് സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം കിട്ടിയതെന്ന് എംഡി അസ്ഗര്‍ അലി പാഷ. ഇതേ സാധനങ്ങള്‍ പുറത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി നോക്കിയപ്പോള്‍ 500 രൂപയില്‍ കൂടുതലാണെന്ന് കണ്ടെത്തിയെന്നും എംഡി ഏഷ്യാനെറ്റ് ന്യൂസ് ഇന്നത്തെ വാര്‍ത്തയില്‍ പറഞ്ഞു.