മുത്തൂറ്റ് എംഡിക്ക് നേരെയുള്ള കല്ലേറില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Jan 7, 2020, 11:35 AM IST


പിടിയിലായത് സിഐടിയു തൊഴിലാളിയെന്ന് സൂചന. പൊലീസ് ഇയാളെ വിശദമായി ചോദ്യംചെയ്യുകയാണ്