'എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും';പ്രവാസി ആത്മഹത്യയില്‍ പ്രതികരണവുമായി പി ജയരാജന്‍

Jun 22, 2019, 12:38 PM IST

ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇന്ന് വൈകിട്ട് ധര്‍മ്മശാലയില്‍ വെച്ച് മറുപടി നല്‍കുമെന്ന് പി ജയരാജന്‍. സിപിഎം സംസ്ഥാന കമ്മറ്റിയംഗം, മുന്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കും ചെയ്തിട്ടുള്ള കാര്യങ്ങളെന്താണ് എന്ന് വിശദീകരിക്കുമെന്നും ജയരാജന്‍.