'രക്ഷിതാക്കൾ ഒന്നിച്ച് സംസാരിക്കാൻ ചെന്നപ്പോൾ പ്രത്യേകം പരാതി എഴുതി നൽകാൻ പറഞ്ഞു'

Sep 11, 2020, 4:32 PM IST

ട്യൂഷൻ ഫീസിന് പുറമെ സ്‌പെഷ്യൽ ഫീസ് കൂടി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ചിന്മയ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ്. മുഴുവൻ ഫീസും അടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ നിന്ന് പുറത്താക്കുമെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.