ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുട്ടി അബദ്ധത്തില്‍ വീണതെന്ന് കണ്ടെത്തി; മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കില്ല

Sep 10, 2019, 12:22 PM IST

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും ഒന്നരവയസ്സുകാരി അബദ്ധത്തില്‍ വീണതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടില്‍ പൊലീസ്. പളനിയില്‍ നിന്നും തല മുണ്ഡനം ചെയ്ത് തിരിച്ചുവരുന്നതിനിടെയാണ് സംഭവം.