കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്ന് ആരോഗ്യവകുപ്പ്

Mar 8, 2020, 11:12 AM IST


ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വെക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ.രോഗ ബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം