കൊവിഡിനൊപ്പം മലയാളി എങ്ങനെ ജീവിക്കുന്നു, മുഖം മറന്ന മനുഷ്യർ; കാണാം റോവിങ് റിപ്പോർട്ടർ

Jun 23, 2020, 10:09 AM IST

മുഖം നോക്കി ആളെ തിരിച്ചറിഞ്ഞ കാലമൊക്കെ പോയി. മനുഷ്യർ അവരുടെ മുഖങ്ങൾ ഒളിപ്പിക്കാൻ തുടങ്ങി. മുഖമില്ലാത്ത ഈ കാലത്ത് മനുഷ്യരുടെ ജീവിതം എങ്ങനെയാകും?