പ്രളയത്തിൽ തകർന്ന പെരിങ്ങൽക്കുത്ത് ഡാമിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി

May 19, 2019, 4:48 PM IST

കാലപ്പഴക്കവും പ്രളയവും മൂലം തകർന്ന പെരിങ്ങൽക്കുത്ത് ഡാം അറ്റകുറ്റപ്പണികൾക്കായി ഒന്നര മാസത്തേക്ക് അടച്ചിട്ടു. വെള്ളത്തിനടിയിൽ വച്ച് നടക്കുന്ന അറ്റകുറ്റപ്പണികൾ മൺസൂണിന് മുമ്പ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.