കൊവിഡിന് എതിരായ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനവും ഉപദേശവും

Mar 14, 2020, 8:01 PM IST


നാട്ടിനെ മഹാമാരി ബാധിക്കുന്നു എന്ന ഭീഷണി ഉയര്‍ന്നപ്പോള്‍
കൃത്യമായ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് പിണറായി വിജയന്‍