എഴുപത്തിയഞ്ചിന്റെ അനുഭവക്കരുത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍; ഇന്ന് പിറന്നാള്‍

May 24, 2020, 9:10 AM IST

നാടാകെ വിഷമം നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു