പ്രതിച്ഛായയിലെ ലേഖനത്തിന് പിന്നില്‍ ജോസ് കെ മാണി, തുറന്നടിച്ച് പി ജെ ജോസഫ്

Sep 6, 2019, 12:18 PM IST

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന കേരള കോണ്‍ഗ്രസ് മുഖപത്രത്തിലെ വിമര്‍ശനം തെരഞ്ഞെടുപ്പിനും മുന്നേയുള്ളതെന്ന് പി ജെ ജോസഫ്. തനിക്കെതിരെ ലേഖനമെഴുതിയ പ്രതിച്ഛായയ്ക്ക് പാര്‍ട്ടി പത്രമെന്ന് പറയാന്‍ അവകാശമില്ലെന്നും ജോസഫ് പ്രതികരിച്ചു.