ജോസ് കെ മാണിയെ പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്ന് പി ജെ ജോസഫ്

Jun 29, 2020, 5:54 PM IST

നിശ്ചിത സമയത്തിന് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം തങ്ങള്‍ക്ക് നല്‍കാമെന്നത് നേരത്തേയുള്ള ധാരണയാണെന്ന് പി ജെ ജോസഫ്. കെ എം മാണി എടുത്ത നിലപാടുകള്‍ ജോസ് കെ മാണി അംഗീകരിച്ചില്ലെന്ന് പി ജെ ജോസഫ്