പ്രധാനമന്ത്രി നരേന്ദ്ര മോദി 8ന് കേരളത്തില്‍

Jun 1, 2019, 2:16 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 8ന് ഗുരുവായൂരിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് എത്തുന്ന അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം 1 മണിക്ക് തിരിച്ച് പോകും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ക്ഷേത്രം അധികൃതരെ ഇക്കാര്യം അറിയിച്ചത്.