കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടി നടത്താനെത്തിയത് പോക്സോ കേസ് പ്രതി!

Oct 6, 2020, 9:49 PM IST

പോക്സോ കേസ് പ്രതിയെക്കൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടി നടത്തി വിദ്യാഭ്യാസ വകുപ്പ്. കൗൺസിലിംഗിനെത്തിയ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാളാണ് കുട്ടികൾക്കായുള്ള വെബിനാറിൽ പങ്കെടുത്തത്.