കണ്ണൂരിൽ പോക്സോ കേസ് ഇര വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jan 25, 2022, 5:52 PM IST

കണ്ണൂരിൽ പോക്സോ കേസ് ഇര വീടിനുള്ളിൽ തൂങ്ങിമരിച്ചു. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നരവര്‍ഷത്തിന് ശേഷം. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം