ഹിന്ദു അല്ലാത്തവരെ അന്യരായി മുദ്ര കുത്തുന്ന കാലമാണിതെന്ന് കവി സച്ചിദാനന്ദന്‍

Oct 2, 2019, 11:24 AM IST

ഗാന്ധിയുടെ മതേതരത്വ സങ്കല്‍പ്പം ഏറ്റവും കൂടുതല്‍ അപകടത്തിലായ കാലമാണിതെന്ന് കവി സച്ചിദാനന്ദന്‍. ഹിന്ദു അല്ലാത്തവര്‍ക്കെതിരെ പ്രയോഗിക്കാവുന്ന രീതിയില്‍ നിയമപരമായ ആയുധങ്ങള്‍ വരെ രൂപപ്പെടുത്തുന്ന ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.