കൂടത്തായി കൂട്ടക്കൊലപാതകം; പൊലീസിന്റെ വെബ് സീരീസ് നിർത്തിവയ്ക്കുന്നു

Mar 4, 2020, 8:32 AM IST

കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കിയുള്ള പൊലീസിന്റെ വെബ് സീരീസ് നിർത്തിവയ്ക്കുന്നു. കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തൽക്കാലം തുടരേണ്ടെന്ന തീരുമാനം.