ഹെല്‍മറ്റ് പരിശോധനയ്ക്കിടെ എറിഞ്ഞ് വീഴ്ത്തിയ കടയക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

Nov 29, 2019, 2:07 PM IST

കുറ്റക്കാരനായ പൊലീസുകാരനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് .കുറ്റക്കാരനായ പൊലീസുകാരന് എതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്