എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ; കുറ്റക്കാരായ പൊലീസുകാര്‍ കീഴടങ്ങി

Oct 14, 2019, 1:12 PM IST


എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഏഴ് പേര്‍ കീഴടങ്ങി. ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിലാണ് പൊലീസുകാര്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു.