മാധ്യമങ്ങളുടെ ആക്ഷേപഹാസ്യം, പരിഭവവുമായി രാഷ്ട്രീയനേതാക്കള്‍

Dec 6, 2019, 7:41 PM IST

മാധ്യമപ്രവര്‍ത്തകരോടുള്ള ദുരനുഭവങ്ങള്‍ പങ്കുവച്ച് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍. നാക്കുപിഴയെ ചൊല്ലിയുള്ള പരിഹാസം ഇപ്പോഴും മറക്കാനാവുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍.