സര്‍ക്കാര്‍ വിറച്ച പൊമ്പിളൈ ഒരുമൈ സമരം;അഞ്ച് വര്‍ഷത്തിനിപ്പുറവും സ്വന്തമായി വീടെന്ന സ്വപ്‌നം അകലെ

Sep 1, 2020, 9:46 AM IST

അവഗണനയില്‍ കഴിയുന്ന തോട്ടം തൊഴിലാളികളുടെ ഇടയില്‍ നിന്നുമുയര്‍ന്ന ഏറ്റവും വലിയ പ്രതിഷേധ സ്വരമായിരുന്നു പൊമ്പിളൈ ഒരുമൈ സമരം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറവും വീട് എന്ന ഇവരുടെ ആവശ്യം സ്വപ്‌നമായി തന്നെ തുടരുന്നു.