പ്ലാസ്റ്റിക്കിനോട് ബൈ ബൈ: ആഘോഷങ്ങള്‍ക്ക് പൊന്നാനിയില്‍ ഇനി പ്ലാസ്റ്റിക്കില്ല

Dec 30, 2019, 10:21 AM IST

ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് പൊന്നാനി നഗരസഭ. ആവശ്യക്കാര്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നഗരസഭ എത്തിക്കും. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണവും നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.