സ്വർണ്ണപ്പണയങ്ങൾ മറ്റ് ബാങ്കുകൾക്ക് മറിച്ചുനൽകി; പോപ്പുലർ ഫിനാൻസിൽ നടന്നത് വലിയ തിരിമറികൾ

Sep 30, 2020, 3:58 PM IST

അര നൂറ്റാണ്ടിലൂടെ പോപ്പുലർ ഫിനാൻസ്  ആർജ്ജിച്ചെടുത്ത വിശ്വാസമാണ് കഴിഞ്ഞ ആറ് മാസം കൊണ്ട് നിലംപൊത്തിയത്. നിരവധി നിക്ഷേപകരാണ് ആത്മഹത്യയുടെ വക്കിലായിരിക്കുന്നത്.