പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമയും ഭാര്യയും കീഴടങ്ങി

Aug 29, 2020, 8:25 PM IST

പോപ്പുലർ  ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി. പത്തനംതിട്ട എസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.