നേപ്പാളിൽ മലയാളി ടൂറിസ്റ്റുകൾ മരിച്ച സംഭവം; മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുപ്പുകൾ തുടങ്ങി

Jan 24, 2020, 8:29 AM IST

നേപ്പാളിൽ  മരിച്ച പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ അൽപ്പ സമയത്തിനകം ചേങ്കോട്ടുകോണത്തെ വീട്ടിലെത്തിക്കും. പ്രവീണിന്റേയും ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങൾ ഇന്നലെ അർധരാത്രിയോടെയാണ് ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ചത്.