പിഎസ്‌സി പരീക്ഷാതട്ടിപ്പില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി

Sep 7, 2019, 2:42 PM IST

പിഎസ് സി പരീക്ഷാതട്ടിപ്പില്‍ പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങി. പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.